Surprise Me!

ടെക് ലോകത്തെ അതികായന്മാര്‍ | Oneindia Malayalam

2018-11-30 76 Dailymotion

Richest persons in the technolgy field according to forbes magazine<br />2018-ലെ പട്ടിക അടുത്തിടെ മാസിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ അധികവും രാഷ്ട്രീയ നേതാക്കളാണ്. വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്. സ്വാധീനശക്തി, സമ്പത്ത്, വിവിധ മേഖലകളിലെ സ്വാധീനം, ലോകത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ഫോര്‍ബ്‌സ് മാസിക വ്യക്തമാക്കുന്നു.

Buy Now on CodeCanyon